0 1 min 5 mths

കേരള സർക്കാരിന്റ നേതൃത്വത്തിൽ വിഞ്ജാന കേരളം ജനകീയ ക്യാമ്പയിൻ സംസ്ഥാനത്താകെ മുന്നേറുകയാണ്. ഈ ക്യാമ്പയിൻ്റെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭയും കുടുംബശ്രീയും കൂടിച്ചേർന്ന് പ്രാദേശികമായ തൊഴിൽ ദാതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് 2025 ഒക്‌ടോബർ മാസം 21 ആം തീയതി നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് രാവിലെ 9:00 മണി മുതൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
വിവിധ പ്രമുഖ കമ്പനികൾ ഉൾപ്പടെ നെയ്യാറ്റിൻകരയും സമീപ പ്രദേശത്തെ പുതിയതായി തുടങ്ങാൻ പോകുന്ന സ്ഥാപനങ്ങളിൽ ആവശ്യമുള്ള 200 ഓളം വേക്കൻസിക്കൾകയാണ് തൊഴിൽ മേള സങ്കടിപ്പിക്കുന്നത്. ഈ തൊഴിമേളയിൽ നെയ്യാറ്റിൻകര നഗരസഭ പ്രദേശത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രി, മറ്റു പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. ക്ലീനിങ് സ്റ്റാഫ്‌ മുതൽ പ്രൊഫഷണൽ ഡിഗ്രി ഉള്ളവർക്കു വരെ തൊഴിൽ മേളയിൽ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9074192838 എന്ന നമ്പറിൽ ബന്ധപ്പെടുക
ജോബ് ഫെയറിൽ പങ്കെടുക്കുവാൻ രെജിസ്ട്രേഷന് വേണ്ടി ടി ഗൂഗിൾ ഫോം ഫിൽ ചെയ്യുക: https://forms.gle/Minp19AixKGGHeNT8

Leave a Reply

Your email address will not be published. Required fields are marked *