ജോബ് ഫെയർ 2025 നെയ്യാറ്റിൻകര നഗരസഭ
കേരള സർക്കാരിന്റ നേതൃത്വത്തിൽ വിഞ്ജാന കേരളം ജനകീയ ക്യാമ്പയിൻ സംസ്ഥാനത്താകെ മുന്നേറുകയാണ്. ഈ ക്യാമ്പയിൻ്റെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭയും കുടുംബശ്രീയും കൂടിച്ചേർന്ന് പ്രാദേശികമായ തൊഴിൽ ദാതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് 2025 ഒക്‌ടോബർ മാസം 21 ആം തീയതി നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് രാവിലെ 9:00 മണി മുതൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.വിവിധ പ്രമുഖ കമ്പനികൾ ഉൾപ്പടെ നെയ്യാറ്റിൻകരയും സമീപ പ്രദേശത്തെ പുതിയതായി […]
JOB FAIR